Array

അണി

ഒരു പട്ടികയില്‍, സംഖ്യകളെയോ വിവരങ്ങളെയോ ക്രമപ്പെടുത്തി എഴുതുന്ന രീതി. Arrhenius equation അരീനിയസ്‌ സമവാക്യം. ഒരു രാസ അഭിക്രിയയുടെ വിശിഷ്‌ട സ്ഥിരാംഗവും താപനിലയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന സമവാക്യം. k = Ae −E/RT k- വിശിഷ്‌ട സ്ഥിരാംഗം, T-കെല്‍വിന്‍ താപനില, R-വാതക സ്ഥിരാംഗം, A-ഒരു സ്ഥിരാംഗം, E-ഉത്തേജിത ഊര്‍ജം

Category: None

Subject: None

326

Share This Article
Print Friendly and PDF