Suggest Words
About
Words
Benzene sulphonic acid
ബെന്സീന് സള്ഫോണിക് അമ്ലം
ക്രിസ്റ്റലീയഖരം. ഉരുകല്നില 52.50C.ജലത്തില് ലയിക്കും. ഉല്പ്രരകമായും പല കാര്ബണിക സംശ്ലേഷണങ്ങളില് അഭികാരകമായും ഉപയോഗിക്കുന്നു.
Category:
None
Subject:
None
338
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Osculum - ഓസ്കുലം.
Anisotropy - അനൈസോട്രാപ്പി
Uniovular twins - ഏകാണ്ഡ ഇരട്ടകള്.
Candela - കാന്ഡെല
Style - വര്ത്തിക.
Turbulance - വിക്ഷോഭം.
Cold fusion - ശീത അണുസംലയനം.
Correlation - സഹബന്ധം.
Ku band - കെ യു ബാന്ഡ്.
Convergent series - അഭിസാരി ശ്രണി.
Zygospore - സൈഗോസ്പോര്.
Lagrangian points - ലഗ്രാഞ്ചിയന് സ്ഥാനങ്ങള്.