Nucleophilic reagent

ന്യൂക്ലിയോഫിലിക്‌ സംയുക്തം.

ഇലക്‌ട്രാണ്‍ ഘനത്വം വളരെ കുറഞ്ഞ കേന്ദ്രങ്ങള്‍ ആക്രമിക്കുന്ന അഭികാരകങ്ങള്‍. ഇപ്രകാരം നടക്കുന്ന പ്രക്രിയകളെ ന്യൂക്ലിയോഫിലിക്‌ വിസ്ഥാപനം എന്നുപറയുന്നു.

Category: None

Subject: None

291

Share This Article
Print Friendly and PDF