Eon

ഇയോണ്‍. മഹാകല്‌പം.

ജിയോളജീയ കാലഘട്ടത്തിലെ ദീര്‍ഘകാലത്തെ പ്രതിനിധീകരിക്കുന്നതും നിരവധി കല്‌പങ്ങള്‍ ( era) അടങ്ങിയതുമാണ്‌ ഇയോണ്‍. ഉദാ: ഫാനിറോസോയിക്‌ ഇയോണ്‍ എന്നത്‌ പാലിയോസോയിക്‌, മീസോസോയിക്‌, സീനൊസോയിക്‌ എന്നീ കല്‌പങ്ങള്‍ ചേര്‍ന്നതാണ്‌.

Category: None

Subject: None

297

Share This Article
Print Friendly and PDF