Hexanoic acid

ഹെക്‌സനോയ്‌ക്‌ അമ്ലം

CH3(CH2)4−COOH. പശുവിന്‍ പാലിലും ആട്ടിന്‍ പാലിലും ചില സസ്യഎണ്ണകളിലും കാണുന്ന ഒരു അമ്ലം. ഉരുകല്‍ നില 340C. വളരെയേറെ വ്യാവസായിക പ്രാധാന്യമുള്ള സംയുക്തമാണ്‌.

Category: None

Subject: None

283

Share This Article
Print Friendly and PDF