Oblate spheroid

ലഘ്വക്ഷഗോളാഭം.

1. ദീര്‍ഘവൃത്തത്തെ, അതിന്റെ മൈനര്‍ അക്ഷത്തെ ആധാരമാക്കി കറക്കിയാല്‍ കിട്ടുന്ന ഘനരൂപം. 2. ഭ്രമണം മൂലം ധ്രുവത്തോടു ചേര്‍ന്ന ഭാഗം പരന്നുപോയ ഗോളം.

Category: None

Subject: None

173

Share This Article
Print Friendly and PDF