Proton proton cycle
പ്രോട്ടോണ്‍ പ്രോട്ടോണ്‍ ചക്രം.
സൂര്യനിലും മറ്റുപല നക്ഷത്രങ്ങളിലും നടക്കുന്ന ഊര്‍ജോല്‍പ്പാദന പ്രക്രിയ. നാല് ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ (പ്രാട്ടോണുകള്‍) പല ഘട്ടങ്ങളിലായി അന്യോന്യം കൂട്ടിയിടിച്ച് ഹീലിയം അണുകേന്ദ്രമായി മാറുന്നു. ഇതിന്റെ ഫലമായി ഏകദേശം 0.7% പദാര്‍ഥം ഊര്‍ജമായി മാറുന്നു. cf. CNO cycle.
Share This Article