Simple equation

ലഘുസമവാക്യം.

ഒരു ചരം മാത്രമുള്ളതും ഒന്നാം കൃതി ആയിട്ടുള്ളതുമായ സമവാക്യത്തെ ലഘുസമവാക്യം എന്നുപറയുന്നു. ഉദാ: n+2=5, 3a+2=14

Category: None

Subject: None

274

Share This Article
Print Friendly and PDF