Suggest Words
About
Words
Ice point
ഹിമാങ്കം.
പ്രമാണ അന്തരീക്ഷ മര്ദ്ദത്തില് ഐസും വെളളവും സന്തുലനാവസ്ഥയിലായിരിക്കുന്ന താപനില അഥവാ ഐസിന്റെ ഉരുകല് നില. സെല്ഷ്യസ് സ്കെയിലില്, ഈ താപനില 00Cആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Category:
None
Subject:
None
496
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fibrinogen - ഫൈബ്രിനോജന്.
Pressure - മര്ദ്ദം.
Reflex arc - റിഫ്ളെക്സ് ആര്ക്ക്.
Aquarius - കുംഭം
Allochromy - അപവര്ണത
Throttling process - പരോദി പ്രക്രിയ.
Reverse bias - പിന്നോക്ക ബയസ്.
Liquefaction 2. (phy) - ദ്രവീകരണം.
Parazoa - പാരാസോവ.
Equation - സമവാക്യം
Electro negativity - വിദ്യുത്ഋണത.
Brittle - ഭംഗുരം