Electro negativity

വിദ്യുത്‌ഋണത.

തന്മാത്രകള്‍ക്കകത്തിരിക്കുമ്പോള്‍ ഇലക്‌ട്രാണുകളെ ആകര്‍ഷിക്കാനുള്ള ഒരു ആറ്റത്തിന്റെ ശേഷിയെ സൂചിപ്പിക്കുന്ന സംഖ്യ. ഒരു ഹൈഡ്രജന്‍ ക്ലോറൈഡ്‌ തന്മാത്രയില്‍ ഹൈഡ്രജനെ അപേക്ഷിച്ച്‌ ക്ലോറിന്‌ വിദ്യുത്‌ഋണത കൂടുതലാണ്‌. വിദ്യുത്‌ ഋണത ഏറ്റവും കൂടുതലുള്ള മൂലകം ഫ്‌ളൂറിനാണ്‌ (4).

Category: None

Subject: None

289

Share This Article
Print Friendly and PDF