Solar mass

സൗരപിണ്ഡം.

സൂര്യനിലുള്ള ദ്രവ്യത്തിന്റെ അളവ്‌. ഉദ്ദേശം 2 X 1030 കിഗ്രാം. നക്ഷത്രങ്ങളുടെയും ഗ്യാലക്‌സികളുടെയും മറ്റും ദ്രവ്യമാനം പറയുവാന്‍ യൂണിറ്റായി ഉപയോഗിക്കുന്നു. സൂചകം MO.

Category: None

Subject: None

236

Share This Article
Print Friendly and PDF