PDF

പി ഡി എഫ്‌.

Portabe Document Format എന്നതിന്റെ ചുരുക്കപ്പേര്‌. രേഖകള്‍ കൈമാറുന്നതിന്‌ ഉപയോഗിക്കുന്നു. ടെക്‌സ്റ്റ്‌, ഗ്രാഫിക്‌സ്‌, ഫോണ്ടുകള്‍ തുടങ്ങിയവയും അവ പ്രദര്‍ശിപ്പിക്കുന്നതിനാവശ്യമായ മറ്റു വിവരങ്ങളും പൂര്‍ണമായും അടങ്ങിയിരിക്കും എന്നതുകൊണ്ട്‌ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റവും അപ്ലിക്കേഷന്‍ സോഫ്‌റ്റ്‌ വെയറും ഏതായാലും ഈ രേഖകള്‍ ഒരേപോലെ കാണാം.

Category: None

Subject: None

180

Share This Article
Print Friendly and PDF