Spam

സ്‌പാം.

ഇ മെയില്‍ ദുരുപയോഗത്തിന്റെ ഒരു രൂപം. ഒരേ സന്ദേശം തന്നെ അനവധി പേരെക്കൊണ്ട്‌ നിര്‍ബന്ധപൂര്‍വം സ്വീകരിപ്പിക്കാനുള്ള ഉദ്യമമാണിത്‌.

Category: None

Subject: None

269

Share This Article
Print Friendly and PDF