Isobilateral leaves

സമദ്വിപാര്‍ശ്വിക പത്രങ്ങള്‍.

ഇരുഭാഗങ്ങളിലും ഒറ്റഘടനയുളള ഇലകള്‍. ഏകബീജപത്ര സസ്യങ്ങളില്‍ കാണുന്നു. ഉദാ: തെങ്ങ്‌.

Category: None

Subject: None

285

Share This Article
Print Friendly and PDF