Identity matrix

തല്‍സമക മാട്രിക്‌സ്‌.

വികര്‍ണാംഗങ്ങളെല്ലാം 1 ഉം ബാക്കിയെല്ലാ അംഗങ്ങളും പൂജ്യവുമായ സമചതുര മാട്രിക്‌സ്‌. unit matrixഎന്നും പറയാറുണ്ട്‌. ഉദാ: എന്നിവ

Category: None

Subject: None

233

Share This Article
Print Friendly and PDF