Van der Waal forces

വാന്‍ ഡര്‍ വാള്‍ ബലങ്ങള്‍.

തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണബലങ്ങള്‍. ജോനാസ്‌ ഡി. വാന്‍ ഡര്‍ വാള്‍ (1837-1923) എന്ന ശാസ്‌ത്രജ്ഞനാണ്‌ ഇതിനെക്കുറിച്ച്‌ ആധികാരികമായി സിദ്ധാന്തിച്ചത്‌.

Category: None

Subject: None

249

Share This Article
Print Friendly and PDF