Autopolyploidy

സ്വബഹുപ്ലോയിഡി

ഡിപ്ലോയ്‌ഡ്‌ ക്രാമസോം ഗണത്തിന്റെ ഇരട്ടിപ്പുമൂലം ഉത്ഭവിക്കുന്ന ബഹുപ്ലോയിഡി. ഇതിലെ ക്രാമസോമുകളെല്ലാം ഒരേ സ്‌പീഷീസിലേതു തന്നെ ആയിരിക്കും.

Category: None

Subject: None

273

Share This Article
Print Friendly and PDF