Staminode

വന്ധ്യകേസരം.

പരാഗങ്ങള്‍ ഉണ്ടാകാത്ത കേസരം. ഇത്‌ വളര്‍ച്ചയെത്താത്തതും ചെറുതുമായിരിക്കും.

Category: None

Subject: None

282

Share This Article
Print Friendly and PDF