Epiphyte

എപ്പിഫൈറ്റ്‌.

ചില മരങ്ങളുടെ മുകളിലോ, മറ്റു പ്രതലങ്ങളിലോ പറ്റിപ്പിടിച്ചു വളരുന്നവയും വേരുകള്‍ മണ്ണിലെത്താത്തവയുമായ സസ്യങ്ങള്‍. അന്തരീക്ഷത്തിലേക്കു തൂങ്ങിക്കിടക്കുന്ന പ്രത്യേകതരം വേരുകളിലൂടെ ഈര്‍പ്പവും ലവണങ്ങളും വലിച്ചെടുക്കുന്ന ഇവ സ്വപോഷിതങ്ങളാണ്‌. ഉദാ: മരവാഴ.

Category: None

Subject: None

172

Share This Article
Print Friendly and PDF