Identical twins

സമരൂപ ഇരട്ടകള്‍.

ഒരേ സൈഗോട്ടില്‍ നിന്നുണ്ടാവുന്ന ഇരട്ടകള്‍. ഏക സൈഗോട്ടിക്‌ ഇരട്ടകള്‍ എന്നും പറയാറുണ്ട്‌. ജനിതകപരമായി ഇരട്ടകള്‍ ഒരേപോലെയായിരിക്കും. ഒരേ ലിംഗത്തില്‍ പെട്ടവരായിരിക്കുകയും ചെയ്യും.

Category: None

Subject: None

272

Share This Article
Print Friendly and PDF