Logic gates

ലോജിക്‌ ഗേറ്റുകള്‍.

യുക്തി ക്രിയകള്‍ നടത്താന്‍ സഹായിക്കുന്ന വിദ്യുത്‌ പരിപഥങ്ങള്‍. സിഗ്നലുകളെ കടത്തി വിടുകയോ തടയുകയോ ചെയ്യുന്നത്‌ എന്ന അര്‍ഥത്തിലാണ്‌ ഗേറ്റ്‌ എന്നുപറയുന്നത്‌. AND, OR, NAND, NOR, X-OR, NOT, അഥവാ inverter എന്നിവയാണ്‌ പ്രധാന ഗേറ്റുകള്‍. ഇന്‍പുട്ടില്‍ വരുന്ന സിഗ്‌നലുകളുടെ അവസ്ഥയ്‌ക്കനുസൃതമായാണ്‌ ഓരോ ഗേറ്റിന്റെയും ഔട്ട്‌പുട്ട്‌ നിര്‍ണയിക്കപ്പെടുന്നത്‌.

Category: None

Subject: None

271

Share This Article
Print Friendly and PDF