Halogens

ഹാലോജനുകള്‍

ആവര്‍ത്തന പട്ടികയില്‍ VII Aഗ്രൂപ്പിലുള്ള മൂലകങ്ങളായ ഫ്‌ളൂറിന്‍, ക്ലോറിന്‍, ബ്രാമിന്‍, അയൊഡിന്‍, അസ്റ്റാറ്റിന്‍ എന്നിവയുടെ പൊതുനാമം. ലവണങ്ങള്‍ ഉണ്ടാക്കുന്നവ എന്നാണ്‌ ഈ പദത്തിന്റെ അര്‍ഥം.

Category: None

Subject: None

272

Share This Article
Print Friendly and PDF