Corrosion

ലോഹനാശനം.

1. (chem.) അന്തരീക്ഷവായു, ഈര്‍പ്പം, രാസവസ്‌തുക്കള്‍ തുടങ്ങിയവയുടെ തനിച്ചോ, കൂട്ടായോ ഉള്ള പ്രവര്‍ത്തനത്താല്‍ വസ്‌തുക്കള്‍ക്ക്‌ ഉണ്ടാകുന്ന നാശം. ഉദാ: ഇരുമ്പ്‌ തുരുമ്പു പിടിക്കല്‍, ചെമ്പ്‌ പാത്രങ്ങള്‍ ക്ലാവു പിടിക്കല്‍, വെള്ളികൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ കറുത്തുപോകല്‍.

Category: None

Subject: None

248

Share This Article
Print Friendly and PDF