Molar teeth

ചര്‍വണികള്‍.

സസ്‌തനികളുടെ ദന്തനിരയുടെ പിന്‍ഭാഗത്തുള്ള ചവയ്‌ക്കാനുപയോഗിക്കുന്ന പല്ലുകള്‍. ഇവയിലോരോന്നിലും വരമ്പുകളുടെയും മുഴകളുടെയും സങ്കീര്‍ണമായ ക്രമീകരണം ഉണ്ടായിരിക്കും.

Category: None

Subject: None

228

Share This Article
Print Friendly and PDF