Suggest Words
About
Words
Node 2. (phy) 1.
നിസ്പന്ദം.
നിശ്ചലതരംഗത്തില് കമ്പനത്തിന്റെ ആയാമം സദാ പൂജ്യമായ സ്ഥാനം. കമ്പനായാമം എപ്പോഴും പരമാവധി ആയിരിക്കുന്നതാണ് പ്രസ്പന്ദം (antinode).
Category:
None
Subject:
None
369
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Corolla - ദളപുടം.
Barbules - ബാര്ബ്യൂളുകള്
Clay - കളിമണ്ണ്
Luciferous - ദീപ്തികരം.
Cone - സംവേദന കോശം.
Solution set - മൂല്യഗണം.
Cryptogams - അപുഷ്പികള്.
Fundamental principle of counting. - എണ്ണലിന്റെ അടിസ്ഥാന പ്രമേയം.
Maxwell - മാക്സ്വെല്.
Taiga - തൈഗ.
Nucleoplasm - ന്യൂക്ലിയോപ്ലാസം.
Isocyanide - ഐസോ സയനൈഡ്.