Thread

ത്രഡ്‌.

മൈക്രാ പ്രാസസറുകളിലെത്തുന്ന പ്രാഗ്രാമിങ്‌ നിര്‍ദ്ദേശങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ഒരു പ്രത്യേക രീതി. ഒരേസമയം ഒന്നിലധികം പ്രാഗ്രാമുകളെ പ്രവര്‍ത്തിപ്പിക്കാന്‍ ഇവ ഉപയോഗപ്പെടുത്തുന്നു.

Category: None

Subject: None

247

Share This Article
Print Friendly and PDF