Suggest Words
About
Words
Glaciation
ഗ്ലേസിയേഷന്.
ഭമോപരിതലത്തില് കാണപ്പെടുന്ന ഹിമാവരണത്തിന്റെ തോത് ചില കാലങ്ങളില് വര്ദ്ധിക്കുന്ന പ്രതിഭാസം. ഹിമയുഗങ്ങളിലാണ് ഇത് വ്യാപകമായി ഉണ്ടാകുന്നത്.
Category:
None
Subject:
None
338
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Field emission - ക്ഷേത്ര ഉത്സര്ജനം.
Concentric circle - ഏകകേന്ദ്ര വൃത്തങ്ങള്.
Annealing - താപാനുശീതനം
Hydro thermal metamorphism: - ചുടുനീര് ധാതുമാറ്റം
Aerotropism - എയറോട്രാപ്പിസം
Ovoviviparity - അണ്ഡജരായുജം.
Acid dye - അമ്ല വര്ണകം
Big bang - മഹാവിസ്ഫോടനം
Adenosine triphosphate (ATP) - അഡിനോസിന് ട്ര ഫോസ്ഫേറ്റ്
LCD - എല് സി ഡി.
Conjugate axis - അനുബന്ധ അക്ഷം.
Ottocycle - ഓട്ടോസൈക്കിള്.