Damping

അവമന്ദനം

ഒരു ദോലനത്തിന്റെ ആയതി അനുക്രമമായി കുറഞ്ഞുവരുന്നത്‌. ഘര്‍ഷണം, ശ്യാനത, രോധം മുതലായവ കൊണ്ടാണ്‌ അവമന്ദനം ഉണ്ടാകുന്നത്‌.

Category: None

Subject: None

191

Share This Article
Print Friendly and PDF