Active mass

ആക്‌ടീവ്‌ മാസ്‌

അഭികാരകത്തിന്റെ പ്രഭാവിത ഗാഢത അല്ലെങ്കില്‍ അതിന്റെ ആക്‌റ്റീവത. ആക്‌റ്റീവത " a' =γc ഇവിടെ " c' ഗാഢതയും " γ' ആക്‌റ്റിവിറ്റിയും ആണ്‌. മിക്കപ്പോഴും γ=1 ആകയാല്‍ ആക്‌റ്റീവതയും ഗാഢതയും തുല്യമായിരിക്കും. ഉദാ:- [HI] ഹൈഡ്രജന്‍ അയൊഡൈഡിന്റെ ആക്‌റ്റീവ്‌ മാസിനെ സൂചിപ്പിക്കുന്നു.

Category: None

Subject: None

281

Share This Article
Print Friendly and PDF