Potometer

പോട്ടോമീറ്റര്‍.

സസ്യം വലിച്ചെടുക്കുന്ന വെള്ളത്തിന്റെ അളവ്‌ കണക്കാക്കുക വഴി സ്വേദനം മൂലം പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ്‌ കണ്ടെത്താനുള്ള ഉപകരണം.

Category: None

Subject: None

270

Share This Article
Print Friendly and PDF