Perfect square
പൂര്‍ണ്ണ വര്‍ഗം.
ഒരു സംഖ്യയുടെ വര്‍ഗ മൂലം പൂര്‍ണ്ണ സംഖ്യയാണെങ്കില്‍ അതിനെ പൂര്‍ണ്ണ വര്‍ഗം എന്ന് വിളിക്കുന്നു ഉദാ: 4, √4=2. 2 ഒരു പൂര്‍ണ്ണ സംഖ്യയാണ്. അതിനാല്‍ 4 നെ പൂര്‍ണ്ണ വര്‍ഗം എന്ന് വിളിക്കുന്നു. വ്യഞ്‌ജകങ്ങള്‍ ( polynomial)ക്കും ഇത് ബാധകമാണ്. x2+2xy+y2 ഒരു പൂര്‍ണ്ണവര്‍ഗമാണ്. കാരണം ഇതിനെ ( x+y)2 എന്ന് എഴുതാന്‍ സാധിക്കും.
Share This Article