Lava

ലാവ.

1. അഗ്നിപര്‍വതങ്ങളില്‍ നിന്ന്‌ പുറത്തുവരുന്ന ഉരുകിയ മാഗ്‌മ. 2. ഇത്‌ ഘനീഭവിച്ചുണ്ടാകുന്ന പാറ. മഗ്‌നീഷ്യം സിലിക്കേറ്റാണ്‌ പ്രധാന ഘടകം.

Category: None

Subject: None

280

Share This Article
Print Friendly and PDF