Radioactivity

റേഡിയോ ആക്‌റ്റീവത.

ഒരു മൂലകം അണുകേന്ദ്രഘടകങ്ങളുടെ ഉത്സര്‍ജനം വഴി, മറ്റൊരു മൂലകമോ, അതിന്റെ തന്നെ ഐസോടോപ്പോ ആയി മാറുന്ന പ്രക്രിയ. ഇതാണ്‌ റേഡിയോ ആക്‌റ്റീവ്‌ ക്ഷയം. ആല്‍ഫാ, ബീറ്റാ കണങ്ങളാണ്‌ സാധാരണ ഉത്സര്‍ജിക്കപ്പെടുന്നത്‌. ഇവയെ തുടര്‍ന്ന്‌ ഗാമാകിരണങ്ങളും ഉത്സര്‍ജിക്കപ്പെടുന്നു. റേഡിയോ ആക്‌റ്റീവത രണ്ടു വിധത്തില്‍ ഉണ്ട്‌. 1. natural radioactivity സ്വാഭാവിക റേഡിയോ ആക്‌റ്റീവത: ബാഹ്യ പ്രരണ കൂടാതെ നടക്കുന്ന സ്വയം വിഘടനം. 2. artificial radioactivity കൃത്രിമ റേഡിയോ ആക്‌റ്റീവത.

Category: None

Subject: None

324

Share This Article
Print Friendly and PDF