Tertiary amine

ടെര്‍ഷ്യറി അമീന്‍ .

അമോണിയ തന്മാത്രയിലെ 3 ഹൈഡ്രജന്‍ അണുക്കളും ആല്‍ക്കൈല്‍ അഥവാ അരൈല്‍ റാഡിക്കലുകള്‍ കൊണ്ട്‌ പ്രതിസ്ഥാപനം ചെയ്‌തിട്ടുള്ള സംയുക്തം. ഇവിടെ R,R1,R2എന്നിവ ആല്‍ക്കൈല്‍ അഥവാ അരൈല്‍ റാഡിക്കലുകളാണ്‌.

Category: None

Subject: None

264

Share This Article
Print Friendly and PDF