Amplification factor

പ്രവര്‍ധക ഗുണാങ്കം

1. ട്രയോഡ്‌, ടെട്രാഡ്‌, ട്രാന്‍സിസ്റ്റര്‍ മുതലായ ഘടകങ്ങളുടെ പ്രവര്‍ധക ശേഷി സൂചിപ്പിക്കുന്ന ഒരു സ്ഥിരാങ്കം. 2. ഒരു പ്രവര്‍ധകത്തിന്റെ പ്രവര്‍ധക ക്ഷമത.

Category: None

Subject: None

247

Share This Article
Print Friendly and PDF