Sclerenchyma

സ്‌ക്ലീറന്‍കൈമ.

സസ്യങ്ങള്‍ക്ക്‌ താങ്ങും ശക്തിയും നല്‍കുന്ന കല. ഇതിലെ കോശങ്ങള്‍ തടിച്ച ഭിത്തിയുള്ളവയും പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ ജീവദ്രവ്യം ഇല്ലാതാവുന്നവയുമാണ്‌. ഫൈബര്‍, സ്‌ക്ലീറഡ്‌ എന്നിങ്ങനെ രണ്ടു തര മുണ്ട്‌.

Category: None

Subject: None

317

Share This Article
Print Friendly and PDF