Procedure

പ്രൊസീജിയര്‍.

ഒരു പ്രാഗ്രാമില്‍ ഒന്നിനു പിറകേ ഒന്നായി പ്രവര്‍ത്തിക്കേണ്ട ഒരുകൂട്ടം നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം. ഇതിന്‌ പ്രത്യേക പേരു നല്‍കിയിരിക്കും. ഇത്‌ പ്രത്യേക ഉദ്ദേശ്യത്തിനു വേണ്ടിയായിരിക്കും എഴുതപ്പെടുന്നത്‌.

Category: None

Subject: None

349

Share This Article
Print Friendly and PDF