Orogeny

പര്‍വ്വതനം.

പര്‍വ്വതങ്ങളുണ്ടാകുന്ന പ്രക്രിയ. സാധാരണയായി വിനാശകപ്ലേറ്റ്‌ അതിരുകളിലാണ്‌ സംഭവിക്കുക. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ പ്ലേറ്റും ഏഷ്യാഭൂഖണ്ഡത്തിന്റെ പ്ലേറ്റും തമ്മില്‍ കൂട്ടിമുട്ടുന്ന ഭാഗത്തെ വിനാശകപ്ലേറ്റ്‌ അതിരിലാണ്‌ ഹിമാലയം ഉടലെടുത്തതും ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നതും.

Category: None

Subject: None

298

Share This Article
Print Friendly and PDF