Semi circular canals

അര്‍ധവൃത്ത നാളികകള്‍.

കശേരുകികളുടെ ആന്തരകര്‍ണത്തോടനുബന്ധിച്ച്‌ അര്‍ധവൃത്താകൃതിയില്‍ കാണപ്പെടുന്ന കുഴലുകള്‍. ശരീരത്തിന്റെ സംതുലനാവസ്ഥ പാലിക്കുന്നതില്‍ ഇവയ്‌ക്ക്‌ സുപ്രധാനമായ പങ്കുണ്ട്‌.

Category: None

Subject: None

273

Share This Article
Print Friendly and PDF