Kinesis
കൈനെസിസ്.
പരിസ്ഥിതിയിലെ പ്രകാശം പോലുള്ള ഉദ്ദീപനങ്ങളോട് ജീവികള്‍ പ്രകടിപ്പിക്കുന്ന ഒരുതരം പെരുമാറ്റ സമ്പ്രദായം. അവ ഒന്നുകില്‍ ഉദ്ദീപനസ്രാതസ്സിനെ കേന്ദ്രമാക്കി അടുത്തേക്കു നീങ്ങും, അല്ലെങ്കില്‍ അതില്‍ നിന്ന് അകന്നുപോകാന്‍ ശ്രമിക്കും. ഉദാ: നിശാശലഭങ്ങള്‍ വെളിച്ചത്തിനടുത്തേക്കും, മൂട്ട എതിര്‍ദിശയിലും നീങ്ങും.
Share This Article