Merozygote

മീരോസൈഗോട്ട്‌.

സംയുഗ്‌മനത്തില്‍ ഏര്‍പ്പെടുന്ന ബാക്‌റ്റീരിയങ്ങളില്‍ ദാതാവിലെ ജനിതകപദാര്‍ഥം ഭാഗികമായി സ്വീകരിച്ചുണ്ടാകുന്ന ഭാഗിക സൈഗോട്ട്‌. സ്വീകാരിയുടെ എല്ലാ ജീനുകളും ദാതാവിന്റെ കുറേ ജീനുകളും ഇതിലുണ്ടാവും.

Category: None

Subject: None

275

Share This Article
Print Friendly and PDF