Albinism

ആല്‍ബിനിസം

ശരീരനിറത്തിന്‌ കാരണമാകുന്ന മെലാനിന്‍ ഇല്ലാത്ത അവസ്ഥ. ഒരു ഗുപ്‌ത ജീന്‍ സമയുഗ്മാവസ്ഥയില്‍ വന്നാണ്‌ ഈ ജന്മവൈകല്യം ഉണ്ടാവുന്നത്‌. മനുഷ്യന്‍, എലി, മുയല്‍ തുടങ്ങിയവയില്‍ ആല്‍ബിനിസം കാണപ്പെടുന്നു.

Category: None

Subject: None

345

Share This Article
Print Friendly and PDF