Covalent bond

സഹസംയോജക ബന്ധനം.

ഇലക്‌ട്രാണ്‍ ജോഡികളെ പങ്കിട്ടുകൊണ്ട്‌ രണ്ട്‌ ആറ്റങ്ങള്‍ തമ്മിലുണ്ടാകുന്ന ബന്ധനം. ഉദാ: ഹൈഡ്രജന്‍ തന്മാത്ര. ഇത്തരം സഹസംയോജക ബന്ധനങ്ങളുടെ എണ്ണമാണ്‌ സഹസംയോജകത. ഉദാ: മീഥേന്‍ തന്മാത്രയിലെ കാര്‍ബണിന്റെ സഹസംയോജകത 4 ആണ്‌.

Category: None

Subject: None

418

Share This Article
Print Friendly and PDF