Anaphylaxis

അനാഫൈലാക്‌സിസ്‌

ശരീരബാഹ്യ പ്രാട്ടീനോട്‌ ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനം. സാധാരണയായി ഇത്‌ അപകടകരമാണ്‌. ആന്റിബയോട്ടിക്കുകള്‍ കുത്തിവച്ചാല്‍ ചില ആളുകള്‍ മരിക്കുന്നത്‌ അനാഫൈലാക്‌സിസ്‌ പ്രവര്‍ത്തനം കൊണ്ടാണ്‌.

Category: None

Subject: None

415

Share This Article
Print Friendly and PDF