Endoderm

എന്‍ഡോഡേം.

ജന്തുക്കളുടെ ഭ്രൂണപാളികളില്‍ ഏറ്റവും അകത്തുള്ളത്‌. ഈ കോശപാളിയില്‍ നിന്നാണ്‌ കുടലും അതോടു ബന്ധപ്പെട്ട ഗ്രന്ഥികളും ഉണ്ടാകുന്നത്‌.

Category: None

Subject: None

203

Share This Article
Print Friendly and PDF