Molecular mass

തന്മാത്രാ ഭാരം.

തന്മാത്രയിലെ ഘടക ആറ്റങ്ങളുടെ അറ്റോമിക ഭാരങ്ങളുടെ ആകെത്തുക. ഉദാ: നൈട്രിക്‌ ആസിഡിന്റെ (HNO3)തന്മാത്രാ ഭാരം 63 ആണ്‌ (H=1,N=14,O3=3x16=48). തന്മാത്രാ ഭാരം ഗ്രാമില്‍ എഴുതിയാല്‍ ഇതിന്‌ ഒരു ഗ്രാം തന്മാത്രാ ഭാരം അഥവാ ഗ്രാം മോള്‍ എന്നു പറയുന്നു. ഇതില്‍ 6.023 x 1023 തന്മാത്രകള്‍ ഉണ്ടായിരിക്കും.

Category: None

Subject: None

261

Share This Article
Print Friendly and PDF