Floral diagram

പുഷ്‌പ പ്രതീകചിത്രം.

പൂവിന്റെ ഘടനയെ കാണിക്കുന്ന രേഖാചിത്രം. ഇതില്‍ പുഷ്‌പമണ്ഡലങ്ങള്‍ സംകേന്ദ്രവൃത്തങ്ങളായി കാണിച്ചിരിക്കും. ചിത്രത്തിന്റെ അടിഭാഗം പൂവിന്റെ അഗ്രഭാഗത്തെ സൂചിപ്പിക്കുന്നു.

Category: None

Subject: None

326

Share This Article
Print Friendly and PDF