Tracheid

ട്രക്കീഡ്‌.

സൈലത്തിലെ ഒരു വാഹക ഘടകം. അറ്റം കൂര്‍ത്തതും നീളമുള്ളതും സ്ഥൂലിച്ച ഭിത്തിയുള്ളതും ആയ ഇത്‌ അനാവൃതബീജികളുടെ പ്രധാന വാഹകഘടകമാണ്‌.

Category: None

Subject: None

319

Share This Article
Print Friendly and PDF