Dialysis

ഡയാലിസിസ്‌.

ലവണങ്ങള്‍ പോലുള്ള ചെറിയ തന്മാത്രകളെ പ്രാട്ടീനുകള്‍ മുതലായ വലിയ തന്മാത്രകളില്‍ നിന്നു നേര്‍ത്ത സ്‌തരമുപയോഗിച്ച്‌ വേര്‍തിരിക്കുന്ന പ്രക്രിയ. കോളോഡിയോണ്‍ സ്‌തരമാണിതിനുപയോഗിക്കുന്നത്‌. ഈ സ്‌തരത്തിലൂടെ ചെറിയ തന്മാത്രകള്‍ക്കു മാത്രമേ പുറത്തേക്ക്‌ കടക്കുവാന്‍ സാധിക്കൂ. വൃക്കകളുടെ പ്രവര്‍ത്തനം ഏതാണ്ടിതേ രീതിയില്‍ ആകയാല്‍, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ഈ പ്രക്രിയയാണ്‌ രക്തം ശുദ്ധീകരിക്കുവാനായി ഉപയോഗിക്കുന്നത്‌.

Category: None

Subject: None

273

Share This Article
Print Friendly and PDF