Suggest Words
About
Words
Coelom
സീലോം.
മീസോഡേം പാളികള്‍ക്കിടയിലുള്ള ശരീരദരം. കുടലും മറ്റു ആന്തര അവയവങ്ങളും ഇതിനകത്താണ് സ്ഥിതിചെയ്യുന്നത്.
Category:
None
Subject:
None
280
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Condensation polymer - സംഘന പോളിമര്‍.
Celsius scale - സെല്‍ഷ്യസ് സ്കെയില്‍
Elastic limit - ഇലാസ്തിക സീമ.
Vaccum guage - നിര്‍വാത മാപിനി.
Muntz metal - മുന്ത്സ് പിച്ചള.
Actinides - ആക്ടിനൈഡുകള്‍
Periodic classification - ആവര്‍ത്തക വര്‍ഗീകരണം.
Vant Hoff’s equation - വാന്റ്ഹോഫ് സമവാക്യം.
Palaeo magnetism - പുരാകാന്തികത്വം.
Plastic Sulphur - പ്ലാസ്റ്റിക് സള്‍ഫര്‍.
Melanocratic - മെലനോക്രാറ്റിക്.
Suspended - നിലംബിതം.